ആ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി : പ്രതികരണവുമായി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ആ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തിയെക്കുറിച്ച്‌ പ്രതികരണവുമായി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ രംഗത്ത്. പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഒ​രി​ട​ത്തും ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞി​ട്ടി​ല്ലെന്നും ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് സം​സ്ഥാ​ന സ​മി​തി​യാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. സ​മ​വാ​യ ചര്‍ച്ചയിലൂ​ടെ ത​ര്‍​ക്കം പ​രി​ഹ​രി​ക്കാ​മെ​ന്ന മ​ന്ത്രി എം.​എം. മ​ണി​യു​ടെ അ​ഭി​പ്രാ​യ​ത്തിനും അദ്ദേഹം മറുപടി പറയുകയുണ്ടായി. പ്ര​തീ​ക്ഷ​യാ​ണ് ജീ​വി​ത​ത്തെ മു​ന്‍​പോ​ട്ട് ന​യി​ക്കു​ന്ന​തെ​ന്നും ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് ക​ടി​ഞ്ഞാ​ണി​ടി​ല്ലെ​ന്നും ആ​ര്‍​ക്കും എ​ന്തും ആ​ഗ്ര​ഹി​ക്കാ​മെ​ന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...