അതിഖിന്റെ ഡയറി കണ്ടെത്തി ; സുപ്രധാന വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട അതിഖ് അഹമ്മദിനെക്കുറിച്ച് വന്‍ വെളിപ്പെടുത്തല്‍. അതിഖിന്റെ ഭാര്യാപിതാവിന്റെ വീട്ടില്‍ നിന്ന് ഒരു ഡയറി കണ്ടെടുത്തതായി വിവരം. അതില്‍ അതിഖിന്റെ പല അടുത്ത ബന്ധുക്കളുടെ പേരുകളുണ്ട്. നിരവധി സഹായികളുടെ വിലാസങ്ങളും നമ്പറുകളും ഉണ്ട്. യുപി ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അതിഖിന്റെ ആയിരക്കണക്കിന് കോടികളുടെ ബിസിനസിന്റെ ലിസ്റ്റ് ഈ ഡയറിയിലുണ്ട്.

ഡല്‍ഹി മുതല്‍ മുംബൈ വരെയും മധ്യപ്രദേശ്, രാജസ്ഥാന്‍ മുതല്‍ ഗുജറാത്ത് വരെയും അതിഖിന്റെ ബിസിനസ്സ് വ്യാപിച്ചുകിടക്കുന്നു. നിരവധി ബിനാമി സ്വത്തുക്കളുണ്ട്. റിയല്‍ എസ്റ്റേറ്റ് മുതല്‍ ഹോട്ടലുകള്‍ വരെയുള്ള ബിസിനസുകളുണ്ട്. സംഭവ സ്ഥലത്ത് നിന്ന് അതിഖിന്റെ ഭാര്യാസഹോദരന്‍ സാക്കി അഹമ്മദിന്റെ ആധാര്‍ കാര്‍ഡും പോലീസ് കണ്ടെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...