അമാനുഷിക ശക്തിയുള്ള പോരാളിയായി ജോണ്‍ എബ്രഹാം ; അറ്റാക്കിന്റെ ടീസര്‍

For full experience, Download our mobile application:
Get it on Google Play

ജോണ്‍ എബ്രഹാം നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ‘അറ്റാക്കി’ന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ അമാനുഷിക ശക്തിയുള്ള സൂപ്പര്‍ സോള്‍ജ്യര്‍ ആയി ജോണ്‍ എത്തുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിങ്, പ്രകാശ് രാജ്, രത്‌ന പതക് എന്നിവരാണ് മറ്റ് താരങ്ങള്‍. ലക്ഷ്യ രാജ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി 26ന് റിലീസ് ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...