പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് തിരൂരില്‍ യുവാവിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരൂർ : പെൺകുട്ടിയുമായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്തുവെന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെൺകുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകൾ യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മർദിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉളളതായാണ് വീട്ടുകാർ പറയുന്നത്. യുവാവ് ശാരീരിക വിഷമങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുന്നത്. ഏഴുപേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഏഴുപേർക്കും പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...