ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ ഫിഷ് സ്റ്റാൾ ഉടമയ്ക്ക് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ ഫിഷ് സ്റ്റാൾ ഉടമയ്ക്ക് നേരെ ആക്രമണം. മൈലപ്ര ജങ്ഷനിൽ മത്സ്യ വ്യാപാരം നടത്തുന്ന ബ്രദേഴ്സ് ഫിഷ് സ്റ്റാൾ ഉടമ തങ്കച്ചനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തങ്കച്ചൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. സ്ഥാപനത്തിൽ നിന്നും നാൽപ്പത്തി രണ്ടായിരം രൂപ അക്രമി എടുത്തു കൊണ്ടുപോയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കെതിരെ ഉണ്ടാകുന്ന ഇത്തരം നടപടികളിൽ വ്യാപാരി വ്യവസായി സമിതി മൈലപ്ര യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ, യുണിറ്റ് പ്രസിഡന്റ് മനോജ് വലിയ പറമ്പിൽ, സെക്രട്ടറി തോമസ് ഫിലിപ്പ് സാലു, ട്രഷറർ ഷൈജു തോമസ് തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...

വീണ്ടും ഇറാനിൽ യുഎസ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ടെഹ്റാൻ : ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം. ഞായറാഴ്ച ഹോർമോസ്ഗാൻ പ്രവിശ്യയിൽ...