പത്തനംതിട്ട : ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ തന്നെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ച കള്ളന്‍ പിടിയിലായി. ചാല സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന അഖിലാണ് പിടിയിലായത്. എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്‍റിനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്ത കേസിലെ പ്രതിയാണ്.
അക്രമാസക്തനായ പ്രതിയെ ഏറെ പണിപ്പെട്ട് അടൂര്‍ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസമാണ് പ്രതി പത്തനംതിട്ട അടൂര്‍ പെരിങ്ങനാട്ടെ നാലു വീടുകളില്‍ ആക്രമണം നടത്തിയത്. എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്‍റ് രാധാകൃഷ്ന്‍റെ തലയിൽ വെട്ടിയ പ്രതി ഒരു വീട്ടിലെ സ്കൂട്ടര്‍ മോഷ്ടിക്കുകയും മറ്റൊരു വീട്ടിലെ ഇരുചക്ര വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]
—————————————————————-