Friday, July 4, 2025 1:06 am

റത്‌ലേ ജലവൈദ്യുത പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു ; ആറ് പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ജമ്മു : റത്‌ലേ ജലവൈദ്യുത പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. കിഷ്ത്വാര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ ആറ് പേരെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയതായി ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ദേവാന്‍ഷ് യാദവ് പറഞ്ഞു. നാല് മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതിനിടെ സ്ഥലത്തെത്തിയ ആറ് പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തക സംഘവും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര ശര്‍മ്മ പറഞ്ഞു.

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന റണ്‍-ഓഫ്-ദി-റിവര്‍ പദ്ധതിയാണ് റത്‌ലെ ജലവൈദ്യുത പദ്ധതി. 2018 നവംബര്‍ വരെ 5281.94 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്. പദ്ധതിയുടെ ഇപിസി (എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം) കരാര്‍ ഈ വര്‍ഷം സെപ്തംബര്‍ 18 ന് ആണ് നല്‍കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...