സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മാതാവ് അടക്കമുള്ള ബന്ധുക്കളെ അക്രമിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കരുവാരകുണ്ട്: വീട്ടില്‍ അതിക്രമിച്ച്‌ കയറി മാതാവ് അടക്കമുള്ള ബന്ധുക്കളെ അക്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കരുവാരകുണ്ട് കക്കറയിലെ മുതിരക്കുളവന്‍ സിദ്ദീഖിനെയാണ് (42) സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സി.കെ. നാസര്‍ അറസ്റ്റ് ചെയ്തത്.

സ്വത്ത് തര്‍ക്കത്തിന്റെ പേരിലാണ് മാതാവ്, സഹോദരി, മാതൃസഹോദരി എന്നിവരെ ഇയാള്‍ അവരുടെ വീട്ടില്‍ കയറി പരിക്കേല്‍പിച്ചത്. സഹോദരിയുടെ വീട് നശിപ്പിച്ച കേസില്‍ ഒരുവര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണിത്. മഞ്ചേരി കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...