വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകനെയും പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട : കോട്ടൂര്‍ മുണ്ടണി കോളനിയില്‍ താമസക്കാരായ പ്രകാശനെയും അമ്മയെയും വീടുകയറി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 21നാണ് സംഭവം. കോട്ടൂര്‍ മുണ്ടണിനട എം.എന്‍ നഗര്‍ കോളനിയില്‍ പ്രദീപ് (32), ഭരതന്നൂര്‍ കൊച്ചുവയല്‍ അംബേദ്ക്കര്‍ കോളനിയില്‍ ബ്ലോക്ക് നമ്പര്‍ 44ല്‍ മുകേഷ് ലാല്‍ (27) എന്നിവരാണ് അറസ്റ്റിലായത്.

നിരവധി കേസിലെ പ്രതികളാണിവര്‍. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതികളെ കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത്, നെയ്യാര്‍ ഡാം സി.ഐ ബിജോയ്, എസ്.ഐ പ്രമോദ്, എ.എസ്.ഐ ഷാജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ; ഇടപ്പള്ളി സ്വദേശിയുടെ പരാതിയില്‍ കല്യാണ്‍ സില്‍ക്സിന് 31,500 രൂപ...

0
കൊച്ചി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനും ദീര്‍ഘകാലം നിലനില്‍ക്കാത്ത തെര്‍മല്‍ ബില്‍...

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

0
ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ...