കോന്നിയിൽ സ്ത്രീയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം ; കേസ് എടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : മാമൂട്ടിൽ സ്ത്രീയുടെ കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ചു. മോഹൻ കുമാറാണ് അമ്പിളി എന്ന സ്ത്രീയുടെ കഴുത്ത് വെട്ടിയത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുത്തി പരിക്കേൽപിച്ച ശേഷം മോഹനകുമാർ ഓടി പോയി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മോഹന്‍ കുമാറിന്‍റെ ഭാര്യ ജയറാണി തിരുവനന്തപുരം ദേവസ്വം ബോർഡിൽ ജോലിയാണ്. ഇവർക്ക് ഒരു മകൾ ഉണ്ട്. ഭാര്യയും മകളും കൂടി തിരുവനന്തപുരത്താണ് താമസം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം ഫലം വന്നു ; എൻജിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

0
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു....

സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവർ സീറ്റിന് സമീപം പാമ്പ്

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റൂട്ടിലോടുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ...

മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ

0
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ...

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...