വഴിയോര കച്ചവടത്തിന് എതിരെ വ്യാപാരി വ്യവസായി സമിതി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ വഴിയോര കച്ചവടത്തിന് എതിരെ കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി രംഗത്ത്. വിഷയത്തിൽ കോന്നി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ച്‌ കോന്നി ഓഫീസ് പടിക്കൽ നിന്നും ആരംഭിച്ച് താലൂക്ക് ആശുപത്രി പടി ബസ്റ്റാന്റ് വഴി മുരിങ്ങമംഗലം ജംഗ്ഷനിൽ എത്തിയപ്പോൾ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചിരുന്നു. പോകാൻ മടി കാണിച്ചവരെ പോലീസ് ഇടപെട്ടു ഒഴിപ്പിക്കുകയും വീണ്ടും വരരുത് എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പഞ്ചായത്ത്‌ എടുത്ത തീരുമാനം നടപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സമിതി അറിയിച്ചു. ഏരിയ പ്രസിഡന്റ് രാജൻ രാമചന്ദ്രൻ, ഏരിയ സെക്രട്ടറി ഗോപിനാഥൻ നായർ, യൂണിറ്റ് പ്രസിഡന്റ് അജിത്കുമാർ ആർ, യൂണിറ്റ് സെക്രട്ടറി രാജഗോപാൽ റ്റി, വൈസ് പ്രസിഡന്റ് മധുസൂദനൻ നായർ, കമ്മറ്റി അംഗങ്ങൾ, വ്യാപാരി സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...