പത്തനംതിട്ട : അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറും നിയമസഭാ സാമാജികനുമായ പി.ടി തോമസ് എംഎൽഎയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം നടന്നു എന്ന് ചൂണ്ടി കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ചില ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് പോസ്റ്റ് ചെയ്ത കമന്റുകൾ അദ്ദേഹത്തെ മാത്രമല്ല സാംസ്കാരിക കേരളത്തെ കൂടിയാണ് അപമാനിക്കുന്നതെന്നും ഇത്തരക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നഹാസ് നൽകിയ പരാതിയിൽ പറയുന്നു.
അന്തരിച്ച പി.ടി തോമസ് എംഎൽഎയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം
RECENT NEWS
Advertisment