മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

മ​ണ​ർ​കാ​ട്: മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പി​താ​വും മ​ക്ക​ളു​മ​ട​ക്കം നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യ​പു​രം മോ​സ്കോ കൊ​ല്ലാ​ർ​കു​ഴി​യി​ൽ വീ​ട്ടി​ൽ കെ.​എം. ബാ​ല​ൻ (59), മ​ക്ക​ളാ​യ അ​ർ​ജു​ൻ കെ. ​ബാ​ല​ൻ (21), അ​രു​ൺ കെ. ​ബാ​ല​ൻ (28), അ​യ​ർ​ക്കു​ന്നം തി​രു​വ​ഞ്ചൂ​ർ മ​ണി​യാ​റ്റു​ങ്ക​ൽ വീ​ട്ടി​ൽ അ​ന​ന്തു മ​ധു (25) എ​ന്നി​വ​രെ​യാ​ണ് മ​ണ​ർ​കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ജ​യ​പു​രം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ന്റെ മോ​സ്കോ​യി​ലു​ള്ള ആ​ൾ​താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ടി​ന്റെ വ​രാ​ന്ത​യി​ലി​രു​ന്ന് അ​ർ​ജു​നും അ​രു​ണും അ​ന​ന്തു മ​ധു​വും സു​ഹൃ​ത്തു​ക്ക​ളും മ​ദ്യ​പി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ ഇ​വ​ർ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം​കേ​ട്ട് ഇ​വി​ടെ​യെ​ത്തി​യ ബാ​ല​ൻ ക​മ്പി​വ​ടി​കൊ​ണ്ട് മ​ധ്യ​വ​യ​സ്ക​ന്റെ ത​ല​ക്ക​ടി​ക്കു​ക​യും ചെ​യ്​​തു. മ​ധ്യ​വ​യ​സ്ക​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​ര​നെ​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. പ​രാ​തി​യെ തു​ട​ർ​ന്ന് മ​ണ​ർ​കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത്​ നാ​ലു​പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...