കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ ആളെ  പുറത്ത് എടുക്കാൻ ശ്രമം തുടരുകയാണ്. കിണറ്റിന് സമീപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു. ഇന്നലെ ഉച്ചക്കാണ് കിണറിൽ തൊടി ഇറക്കുന്നതിനിടിയിൽ മണ്ണ് ഇടിഞ്ഞ് അപകടം ഉണ്ടായത്. മുട്ടക്കാവ് സ്വദേശി സുധീറാണ് മണ്ണിനടിയിൽപ്പെട്ടത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശനുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന...

ലോക പരിസ്ഥിതി ദിനാചരണവും അമ്മയ്ക്കൊരുമ്മ 156 ദിന സംഗമവും നടന്നു

0
കോന്നി : പത്തനാപുരം ഗാന്ധിഭവനും കോന്നി എലിയറക്കൽ അമൃത വിഎച്ച് എസ്സ്...

‘ഓപ്പറേഷൻ തൂഫാൻ’ ; പിടിമുറുക്കി ജില്ലാ പോലീസ്, അറസ്റ്റിലായത് 47 പേർ

0
പത്തനംതിട്ട: ലഹരി മാഫിയയുടെ വേരറുക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് പോലീസ് നടപ്പാക്കിവരുന്ന...

റാന്നിയിൽ വൻ പുകയില വേട്ട : ലോഡ്ജിൽ നിന്ന് 2425 പാക്കറ്റ് ഹാൻസും ശംഭുവും...

0
റാന്നി: റാന്നി പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ നിരോധിത...