ഔഡി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത ; സർവീസ് ആനുകൂല്യങ്ങളും ഔഡി ക്ലബ്ബ് റിവാർഡ് പ്രോഗ്രാമും പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹനനിർമ്മാതാക്കളായ ഔഡി. ഔഡി കസ്റ്റമർ എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ ഡീലർ മുഖേന സർവീസ് ആനുകൂല്യങ്ങളും, ഔഡി ക്ലബ് റിവാർഡ് പ്രോഗ്രാമുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഔഡി കേരളയുടെ എല്ലാ ബ്രാഞ്ചുകളിലും ഈ സേവനം ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഔഡി ഇന്ത്യ ‘മൈ ഔഡി കണക്ട്’ എന്ന ആപ്പ് മുഖാന്തരമാണ് ഔഡി ലോയൽറ്റി റിവാർഡ് പ്രോഗ്രാം നടത്തുന്നത്.

ഔഡിയുടെ ഉപഭോക്തൃ കമ്മ്യൂണിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ പുതിയ നീക്കം. ഔഡി ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് ഔഡി ഉൽപ്പന്നങ്ങൾ വാങ്ങാനും, എക്സ്ക്ലൂസീവ് സേവനങ്ങൾ ആസ്വദിക്കാനും കഴിയും. ആപ്പ് ഡൗൺലോഡ് കസ്റ്റമേഴ്സിന് എല്ലാ സർവീസ് സെന്ററിലും, ലോയൽറ്റി റിവാർഡ് പ്രോഗ്രാമും, ക്യാഷ് ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...