വീട്ടിൽ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

സിഡ്‌നി: വീട്ടില്‍ ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് 26 കാരി മരിച്ചു. ഡാനി ഡുചാറ്റെല്‍ എന്ന യുവതിയാണ് ഓസ്‌ട്രേലിയയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവെയാണ് 26 കാരിയായ യുവതിക്ക് അപ്രതീക്ഷിത മരണം സംഭവിച്ചത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസും വീട്ടുകാരും.

അതേസമയം കാല് ഒടിഞ്ഞതിനെ തുടര്‍ന്ന് യുവതിക്ക് അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് രക്തം കട്ടപിടിക്കുകയും പള്‍മണറി എംബോളിസത്തിന് കാരണമായിരുന്നു. എന്നാല്‍ പിന്നീട് രോഗം മാറിവരികയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഡാനി ഡുചാറ്റെല്‍ കുഴഞ്ഞുവീണ് മരിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...