ഓട്ടോറിക്ഷ ആറ്റിലേയ്ക്ക് മറിഞ്ഞു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട അമ്പാറനിരപ്പ് റോഡില്‍ ചിറ്റാറ്റിന്‍കരയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഓട്ടോറിക്ഷയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രികന്റെ കഴുത്തിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലവത്തായ കൈവരികളില്ലാത്ത ചിറ്റാറ്റിന്‍കര പാലം നേരത്തെ മുതലേ അപകടകേന്ദ്രമാണ്. മഴ ശക്തമായതോടെ ആറ്റില്‍ വെള്ളമുണ്ടായിരുന്നതാണ് വീഴ്ചയുടെ ആഘാതം കുറച്ചത്. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചതായി സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...