ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : ലോവര്‍ കരിക്കത്ത് എം.സി.റോഡില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച്‌ നാലുപേര്‍ക്കു പരുക്ക്. ഓട്ടോ ഡ്രൈവര്‍ ഇരണൂര്‍ ചരുവിളവീട്ടില്‍ രവി (23), ഓട്ടോയിലുണ്ടായിരുന്ന പനവേലി കിഴക്കേക്കര വണ്ടേറ്റില്‍ അശ്വതി (28), അഞ്ജലി (25), കാറോടിച്ചിരുന്ന വാളകംസ്വദേശി ശാമുവല്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവര്‍ രവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കരയില്‍ നിന്നും വാളകത്തേക്കു പോകുകയായിരുന്ന ഓട്ടോയില്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയും പോലീസുമെത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...