ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.റ്റി.യു) ജില്ലാ വാഹന പ്രചാരണ ജാഥ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂര്‍ : ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.റ്റി.യു) ജില്ലാ വാഹന പ്രചാരണ ജാഥ കൂടലില്‍ നിന്നും ആരംഭിച്ചു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്  രാജു എബ്രഹാം ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കൂടല്‍ ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.രാജേഷ്‌ സ്വാഗതം ആശംസിച്ചു. ജാഥാ ക്യാപ്റ്റന്‍ പി.ആര്‍ പ്രസാദ്‌, വൈസ് ക്യാപ്റ്റന്‍ കെ.കെ സുരേന്ദ്രന്‍, ജാഥാ മാനേജര്‍ അനില്‍ കുമാര്‍, ജാഥാ അംഗം ബേബി, സി.ഐ.റ്റി.യു ജില്ലാ കമ്മറ്റി അംഗം ഹരീഷ് മുകുന്ദ്, ഏരിയ ട്രഷറര്‍ ആര്‍. അശോക്‌ കുമാര്‍, എസ്. രഘു എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി സംഘടിപ്പിച്ചു

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍...

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ

0
പാലക്കാട്: അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ. കെടി...

കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട: കേന്ദ്ര ഗവൺമെന്റ് ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ്...

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...