എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ന്റെ നേത്രുത്വത്തില്‍ ആദരിച്ചു. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇതര സംഘടനകളിൽ നിന്ന് സി ഐ ടി യു വിലേക്ക് കടന്നുവന്ന  തൊഴിലാളികളെ സമ്മേളനത്തില്‍ സ്വീകരിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു മുതിർന്ന തൊഴിലാളികളെ ആദരിച്ചു.

സ്വാഗതസംഘം ചെയർമാൻ കെ ബാലകൃഷ്ണൻ നായർ, യൂണിയൻ ഏരിയ സെക്രട്ടറി ഇ കെ ബേബി, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം വി സഞ്ചു , സിഐ ടിയു കമ്മിറ്റി അംഗം കെ ആർ ബൈജു, സക്കിർ അലങ്കാരത്ത്, എൻ സജികുമാർ,  സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് പി ജി പ്രസാദ് സിപിഐ(എം), ഏരിയാ കമ്മിറ്റി അംഗം ജെ ഇന്ദിരാദേവി, കെ ബാലകൃഷ്ണൻ നായർ, അഡ്വ.അബ്ദുൽ മനാഫ്, കെ വൈ ബേബി, എൻ സുദർശനൻ, പ്രിയ അജയൻ, ബിജു രാഘവൻ, പി ജി പാപ്പച്ചൻ, കെ വി  ശിവാനന്ദൻ  എന്നിവർ പ്രസംഗിച്ചു.  പുതിയ ഭാരവാഹികളായി ഏരിയ പ്രസിഡന്റ് – കെ അനിൽ കുമാർ, ജനറൽ സെക്രട്ടറി – ഇ കെ ബേബി , ട്രഷറർ – കെ വൈ ബേബി എന്നിവരടങ്ങുന്ന 46 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...