ഓ​​ട്ടോ​​റി​​ക്ഷ മ​​റി​​ഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചി​​ങ്ങ​​വ​​നം: നി​​യ​​ന്ത്ര​​ണം​​ വി​​ട്ട് ഓ​​ട്ടോ​​റി​​ക്ഷ മ​​റി​​ഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്.
ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ ഹാ​​ന്‍റി​​ലി​​ല്‍ പു​​റ​​കി​​ലി​​രു​​ന്ന യാ​​ത്ര​​ക്കാ​​ര​​ന്‍ ക​​യ​​റി​​പ്പി​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​​ന്നാണ് അപകടം നടന്നത്. ഓ​​ട്ടോ​​യി​​ല്‍ യാ​​ത്ര ചെ​​യ്തി​​രു​​ന്ന മ​​റ്റൊ​​രു അന്യസംസ്ഥാന തൊഴിലാളി​​ക്ക് ആണ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റത്.ഇ​​ന്ന​​ലെ രാ​​ത്രി ഒ​​മ്പതി​​ന് എം​​സി റോ​​ഡി​​ല്‍ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ന് സ​​മീ​​പമായി​​രു​​ന്നു അ​​പ​​ക​​ടം. ത​​ല​​യ്ക്കും കൈ​​യ്ക്കും ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു റോ​​ഡി​​ല്‍ കി​​ട​​ന്ന ഇ​​യാ​​ളെ പോ​​ലീ​​സ് മെ​​ഡി​​ക്ക​​ല്‍ കോ​​ളേജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.രാ​​ത്രി റോ​​ഡ് വി​​ജ​​ന​​മാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ കൂ​​ടു​​ത​​ല്‍ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി. ഡ്രൈ​​വ​​ര്‍​​ക്കും മ​​റ്റു യാ​​ത്ര​​ക്കാ​​ര്‍​​ക്കും പ​​രി​​ക്കു​​ക​​ളി​​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...