പാ​രീ​സ് ഒ​ളി​മ്പി​ക്‌​സിൽ സ്റ്റീ​പി​ള്‍ ചെ​യ്‌​സി​ല്‍ അ​വി​നാ​ഷ് സാ​ബ്ലെ ഫൈ​ന​ലി​ല്‍ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് പു​രു​ഷ​ന്മാ​രു​ടെ 3000 മീ​റ്റ​ര്‍ സ്റ്റീ​പി​ള്‍ ചെ​യ്‌​സി​ല്‍ ഇ​ന്ത്യ​യു​ടെ അ​വി​നാ​ഷ് സാ​ബ്ലെ ഫൈ​ന​ലി​ല്‍. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ രണ്ടാം ഹീ​റ്റ്‌​സി​ല്‍ അ​ഞ്ചാ​മ​തെ​ത്തി​യ​തോ​ടെ​യാ​ണ് താ​രം ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. ഹീ​റ്റ്‌​സി​ല്‍ എ​ട്ട് മി​നി​റ്റ് 15.43 സെ​ക്ക​ന്‍​ഡി​ലാ​ണ് അ​വി​നാ​ഷ് ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്ന​ത്. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മൂ​ന്ന് ഹീ​റ്റ്‌​സു​ക​ളി​ലാ​യി ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന താ​ര​ങ്ങ​ള്‍​ക്കാ​ണ് ഫൈ​ന​ല്‍ യോ​ഗ്യ​ത ല​ഭി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് 3000 മീ​റ്റ​ര്‍ ചെ​യ്‌​സ് ഫൈ​ന​ല്‍. ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വാ​യ അ​വി​നാ​ഷ് മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആരാ​ധ​ക​ര്‍.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു

0
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി...

ഡീപ്ഫേക്കുകൾക്ക് പൂട്ടാൻ കർശന ഐടി നിയമങ്ങളുമായി കേന്ദ്ര സർക്കാർ; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ...

0
ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി...

പുതമൺ അപ്പ്രോച്ച് റോഡിലെ വിള്ളൽ ; എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

0
റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ...