ഉജ്ജ്വലബാല്യം പുരസ്‌കാരം സോജു സി.ജോസിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികള്‍ക്കായി വനിതാ ശിശുവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് ജില്ലയില്‍ നിന്ന് മാസ്റ്റര്‍ സോജു സി.ജോസ് അര്‍ഹനായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് കലാരംഗത്ത് മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച സോജുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കടമ്പനാട് കെആര്‍കെപിഎം എച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ സോജു കടമ്പനാട് ബേത്ത്ഹാരാനില്‍ ജോസ് ചെറിയാന്റെയും സുമ സി ജോസിന്റെയും മകനാണ്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...