നിനദം 2024 : സമൂഹംമാറ്റി നിര്‍ത്തിയവരെ ചേര്‍ത്ത് നിര്‍ത്തി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ നിനദം 2024 പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷത വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനും പരിഹരിക്കാനും കഴിവുകള്‍ വികസിപ്പിക്കാനുള്ള ഇടം സൃഷ്ടിക്കാനും സാമൂഹ്യ പദവിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനുമായി മറ്റു വകുപ്പുകളുടെയും വിവിധ സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ടോക്ക് ഷോയില്‍ കോന്നി എംഎം എന്‍എസ്എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ പ്രീത കൃഷ്ണന്‍ മോഡറേറ്ററായി. ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ സാമൂഹിക നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജെ. ഷംല ബീഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വിജയരാജമല്ലിക, കുടുംബശ്രീ ജില്ലാമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ ബിന്ദുരേഖ, റ്റി. ഇന്ദു, ജന്‍ഡര്‍ ഡിപിഎം പി.ആര്‍ അനുപ, ഡിടിഎഫ്കെ ജില്ലാ പ്രസിഡന്റ് കാവ്യ തെങ്ങമം, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡംഗങ്ങളായ സാന്‍ജോ സ്റ്റീവ്, പല്ലവി, സിദ്ധാര്‍ത്ഥ് സത്യ, മുന്‍ സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡംഗം നിരുപമ നിരഞ്ജന്‍, സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനില്‍, ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അക്ഷയ സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലത്തിൽ ക്രമക്കേട് ; പുതിയ ഫലത്തിൽ 20 മാർക്ക്...

0
തിരുവനന്തപുരം : പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം...

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...