നെഹ്‌റു ട്രോഫിക്കായി ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ നീരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെറുതന : നെഹ്‌റു ട്രോഫിക്കായി ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ നീരണിഞ്ഞു. അച്ചൻകോവിലാറ്റിലെ ആയാപറമ്പ് കടവിൽ വെള്ളിയാഴ്ച രാവിലെയാണ് നീരണിഞ്ഞത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ ജൂനിയർ ഡയറക്ടർ അരുൺകുമാർ നാരായണൻ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് മോഹൻ മകയിരം, സെക്രട്ടറി കളീക്കൽ രവീന്ദ്രൻനായർ എന്നിവരും ചുണ്ടൻവള്ളസമിതി ഭാരവാഹികളും നേതൃത്വംനൽകി. ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബാണ് ഇത്തവണ നെഹ്‌റു ട്രോഫിയിൽ വലിയദിവാൻജിയിൽ തുഴയെറിയുന്നത്. ആയാപറമ്പ് വലിയദിവാൻജി ചുണ്ടൻ കൂടിയാകുമ്പോൾ നെഹ്‌റു ട്രോഫിയിൽ ചെറുതന പഞ്ചായത്തിൽനിന്നുള്ള നാലു വള്ളങ്ങൾ മത്സരത്തിനുണ്ടാകും. ആനാരി, ആയാപറമ്പ് പാണ്ടി, ചെറുതന പുത്തൻചുണ്ടൻ എന്നിവയാണ് മറ്റു വള്ളങ്ങൾ.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

കർണാടകയിൽനിന്നെത്തിച്ച 10,000 കിലോ വ്യാജ പനീർ പിടികൂടി

0
മുംബൈ: മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ...

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന...

0
കണ്ണൂർ :സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ്...