ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ; സാംസ്കാരിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: അയിരൂര്‍ – ചെറുകോല്‍പുഴ 114 മത് ഹിന്ദുമത പരിഷത്ത് സാംസ്കാരിക സമ്മേളനം പ്രാന്ത ബൗദ്ധിക്‌ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  ബാലഗോകുലം സംസ്ഥാന പ്രസിഡന്റ്  ആര്‍.പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാലടി ശ്രീ ശങ്കര സംസ്കൃത സര്‍വ്വകലാശാല റിട്ട. പ്രൊഫസര്‍ ഡോ.എന്‍.വി നടേശന്‍ “സംസ്കൃത ഭാഷയും വിജ്ഞാന പാരമ്പര്യവും ഭാരതീയ സംസ്കാരത്തിന്റെ അക്ഷയ ഖനി”  എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി ജി.രാജ് കുമാര്‍ സ്വാഗതവും എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗം ശ്രീകുമാര്‍ ഇരുപ്പക്കാട്ട് കൃതജ്ഞതയും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ചത് കേസുകൾ 116

0
മലപ്പുറം: ജില്ലയില്‍ എലിപ്പനി കേസുകള്‍ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116...

ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം

0
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...