ആറന്മുള ഉത്രട്ടാതി ജലമേളയില്‍ ജേതാക്കളായ കോറ്റാത്തൂര്‍, കൈതക്കോടി പള്ളിയോടങ്ങള്‍ക്ക് അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്വീകരണം നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : ആറന്മുള ഉത്രട്ടാതി ജലമേളയിൽ ബി ബാച്ചിൽ തുടർച്ചയായി മൂന്നാം ഹാട്രിക് നേടി ഒന്നാം സ്ഥാനത്ത് എത്തി മന്നം ട്രോഫി കരസ്ഥമാക്കിയ കോറ്റാത്തൂർ കൈതക്കോടി പള്ളിയോടത്തിനും എ ബാച്ചിൽ ആറാം സ്ഥാനത്ത് എത്തിയ അയിരൂർ പള്ളിയോടത്തിനും അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. രണ്ട് പള്ളിയോടങ്ങളിലേയും ക്യാപ്റ്റൻമാരെയും പ്രതിനിധികളെയും ഗ്രാമപഞ്ചായത്ത് ആദരിച്ചു. അനുമോദന സമ്മേളനം അഡ്വ.പഴകുളം മധു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിവേലിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ശ്രീകല ഹരികുമാർ, സാംകുട്ടി അയ്യക്കാവിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ ടി.സി., സുജാത സന്തോഷ്, ബോബൻ താഴമൺ, അഭിനു മത്തായി, സുലേഖ ചന്ദ്രശേഖരൻ, അജയ് ഗോപിനാഥ്, സ്മിത സോമശേഖരൻ, രേണുക സജി കുമാർ, ലിസി ശാമുവേൽ, അമ്പിളി പ്രഭാകരൻ നായർ, അനിത കുറുപ്പ്, അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, എൻ.എസ്.എസ് പ്രാദേശിക യൂണിയൻ പ്രസിഡന്റ് പ്രസാദ് കൈലാത്ത്, പഞ്ചായത്ത് സെക്രട്ടറി സജീഷ് ടി.എസ്. തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ശാസ്താംകോവില്‍ – കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ റോഡ്‌ കാടുകയറുന്നു : നവീകരണം നടത്താതെ നഗരസഭ

0
പത്തനംതിട്ട : നഗര മധ്യത്തില്‍ക്കൂടി കടന്നുപോകുന്ന പത്തനംതിട്ട ശാസ്താംകോവില്‍  - കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ...

പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീപിടുത്തം : ഫയര്‍ ഫോഴ്സ് തീ അണച്ചു

0
പത്തനംതിട്ട : പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഇലക്ട്രിക് പോസ്റ്റില്‍ തീ പടര്‍ന്നുപിടിച്ചു....

എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓർഗാനോ ഡ്രൈവ് – 2026 നടന്നു

0
പത്തനംതിട്ട : പാർട്ടിയുടെ വളർച്ചയും പ്രവർത്തകരുടെ ശാക്തീകരണവും ലക്ഷ്യമിട്ട് എസ്.ഡി.പി.ഐ പത്തനംതിട്ട...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഫയല്‍ അദാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മേഖലാതല ഫയല്‍ അദാലത്ത് സെപ്റ്റംബര്‍ 14...