അയിരൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ഓഗസ്റ്റ് 1 മുതല്‍ 16 വരെ

For full experience, Download our mobile application:
Get it on Google Play

റാന്നി : അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ഓഗസ്റ്റ് 1 മുതല്‍ 16 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം ക്രമത്തില്‍ >>>

1) ഓഗസ്റ്റ് ഒന്ന്, രാവിലെ 10, തടിയൂര്‍ മഹാത്മ ഗ്രന്ഥശാല

2) ഓഗസ്റ്റ് ഒന്ന്, രാവിലെ 11, തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി.എസ്

3) ഓഗസ്റ്റ് ഒന്ന്, വൈകിട്ട് മൂന്ന്, വെള്ളിയറ എം.റ്റി.എല്‍.പി.എസ്

4) ഓഗസ്റ്റ് എട്ട്, വൈകിട്ട് നാല്, പ്ലാങ്കമണ്‍ എസ്.എന്‍.ഡി.പി ഓഡിറ്റോറിയം

5) ഓഗസ്റ്റ് എട്ട്, വൈകിട്ട് നാല്, പ്ലാങ്കമണ്‍ എസ്.എന്‍.ഡി.പി ഓഡിറ്റോറിയം

6) ഓഗസ്റ്റ് ഏഴ്, വൈകിട്ട് മൂന്ന്, പ്ലാങ്കമണ്‍ കര്‍മ്മേല്‍ മന്ദിരം ഓഡിറ്റോറിയം

7) ഓഗസ്റ്റ് ആറ്, ഉച്ചയ്ക്ക് 2.30, ഇടപ്പാവൂര്‍ എം.എം.എല്‍.പി.എസ്

8) ഓഗസ്റ്റ് അഞ്ച്, വൈകിട്ട് മൂന്ന്, ഇടപ്പാവൂര്‍ എം.റ്റി.എല്‍.പി.എസ്

9) ഓഗസ്റ്റ് എട്ട്, വൈകിട്ട് മൂന്ന്, മൂക്കന്നൂര്‍ ജ്ഞാനാനന്ദ ഗുരുകുലം

10) ഓഗസ്റ്റ് ഏഴ്, ഉച്ചയ്ക്ക് 2.30, മതാപ്പാറ എം.റ്റി.എച്ച്.എസ്

11) ഓഗസ്റ്റ് നാല്, ഉച്ചയ്ക്ക് രണ്ട്, ഇടത്രാമണ്‍ എന്‍.എസ്.എസ് കരയോഗ കെട്ടിടം

12) ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് രണ്ട്, അയിരൂര്‍ എസ്.എസ്.വി ഗ്രന്ഥശാല

13) ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് രണ്ട്, ഗ്രാമപഞ്ചായത്ത് ഹാള്‍

14) ഓഗസ്റ്റ് നാല്, ഉച്ചയ്ക്ക് 2.30, പുത്തേഴം ശാരദവിലാസം ജി.എല്‍.പി.എസ്

15) ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, കാഞ്ഞീറ്റുകര റ്റി.എന്‍.എ.എം എല്‍.പി.എസ്

16) ഓഗസ്റ്റ് എട്ട്, രാവിലെ 10, തടിയൂര്‍ ആല്‍ഫ സ്‌പോര്‍ട്‌സ് അക്കാദമി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...