ഭാരതത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ അപലപനീയമാണെന്ന് അയിരൂർ -റാന്നി വൈദീക ജില്ലാ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

റാന്നി : ഭാരതത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ അപലപനീയമാണെന്നും രാഷ്ട്രത്തിന്റെ മതേതര നിലപാടുകൾ തുടരുവാൻ ഭരണാധികാരികൾക്ക് കഴിയണമെന്നും മലങ്കര യാക്കോബായ സിറിയൻ സൺ‌ഡേസ്കൂൾ അസോസിയേഷൻ അയിരൂർ -റാന്നി വൈദീക ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെത്തോങ്കര സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ നടന്ന സമ്മേളനം തുമ്പമൺ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചക്കൽ ഉത്ഘാടനം ചെയ്തു. ഫാ. ബെൻസി മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വർഗീസ് മാവേലിൽ പേരങ്ങാട്ട്, ഭദ്രാസന സെക്രട്ടറി റോസമ്മ അച്ചൻകുഞ്ഞ്, അന്നമ്മ കുര്യാക്കോസ്, അനിയൻ കുര്യൻ,
ബിനോയ്‌ എബ്രഹാം, സിസ്സി ബിനോയ്‌ പ്രസംഗിച്ചു. ഡിസ്ട്രിക്റ്റ് തല കലാമത്സരത്തിൽ പഴവങ്ങാടി സെന്റ്. മേരീസ്‌ സിംഹാസന പള്ളി സൺ‌ഡേസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി.
—-
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...