അയോധ്യയിലെ ഭണ്ഡാരക്കൊള്ള ; ചമ്പത് റായിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ ചമ്പത് റായിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ട്രസ്റ്റിലേക്കുള്ള വരുമാനത്തെക്കുറിച്ചും കൊള്ളയിൽ അറസ്റ്റിലായവരെയും കുറിച്ചും കൂടുതൽ വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. ചമ്പത് റായ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘടന രംഗത്ത് എത്തിയതിന് പിന്നാലെയാണ് നീക്കം. ചമ്പത് റായ്,അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർക്കെതിരെ പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല, ഇതിനെതിരെ വലിയ പ്രതിഷേധവും വിമർശനവും ശക്തമായതോടെയാണ് ചമ്പത് റായ്യേ വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുന്നത്. ഇത്തവണ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

വ്യാജവും കെട്ടിച്ചമച്ചതുമായ വിശദീകരണങ്ങളിലൂടെ സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെനാണ് ഫൈസാബാദ് ബാർ അസോസിയേഷന്‍റെ പരാതിയിൽ പറയുന്നത്. രാമക്ഷേത്രത്തിലെ കാണിക്ക മോഷണക്കേസിൽ പ്രതികൾക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകരുതെന്ന് അയോധ്യ ബാർ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...