ചെങ്ങന്നൂര്‍ നഗരസഭ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആയുര്‍വേദ മെഡിക്കല്‍ എയ്ഡ് പോസ്റ്റ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : നഗരസഭയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ആയുര്‍വേദ മെഡിക്കല്‍ എയ്ഡ് പോസ്റ്റ് ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ഓമന വര്‍ഗീസ്, ശ്രീദേവി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സിനി ബിജു, രാജന്‍ കണ്ണാട്ട്, കെ.ഷിബുരാജന്‍, അശോക് പടിപ്പുരക്കല്‍, ജോസ്, എം.മനുകൃഷ്ണന്‍, എസ്.ശരത്ചന്ദ്രന്‍, രോഹിത് പി.കുമാര്‍, എസ്.സുധാമണി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.രമ, നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷര്‍മി മജീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി.മോഹനകുമാര്‍, പ്രീത ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ നിന്നും സൗജന്യമായി ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും

0
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി പാംബ്ല അണക്കെട്ടിന്റെ...

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ ഡി എഫ്...

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി ഗതാഗത കമ്മീഷണർ

0
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത...

പിഎം ശ്രീ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച്...

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ...