ആയില്യം ഉത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏഴിക്കക്കുന്നത്ത് ഒല്ലൂർകാവ് ക്ഷേത്രത്തിലെ ആയില്യം ഉത്സവവും അർധവാർഷിക പൊതുയോഗവും ചൊവ്വാഴ്ച തുടങ്ങും. തന്ത്രി കുരുപ്പക്കാട്ടുമനയിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ബുധനാഴ്ച 9.30-ന് സർപ്പനിവേദ്യവും നൂറുംപാലും നടക്കും. 10.30-ന് തിരുവാഭരണം ചാർത്തി ദീപാരാധനയുണ്ട്. 11-ന് പൊതുയോഗം തുടങ്ങും. അന്നദാനത്തോടെ ചടങ്ങുകൾ സമാപിക്കും.

കുറ്റൂർ പുത്തൂർക്കാവ് ദേവീക്ഷേത്രത്തിലെ ആയില്യം പൂജയും, നൂറും പാലും ബുധനാഴ്ച ഒമ്പതിന് നടക്കും. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരി മുഖ്യ കാർമികത്വം വഹിക്കും. കവിയൂർ  തിരുവാമനപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് 17 മുതൽ ഡിസംബർ 27വരെ നടത്തും. ആയില്യംപൂജ 16-ന് രാവിലെ 10.30-ന് കാവിൽ നടക്കും. റാന്നി  പെരുമ്പെട്ടി മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ആയില്യംപൂജ ബുധനാഴ്ച രാവിലെ ഒമ്പതിന് മേൽശാന്തി കാടമറുക് ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...