ഹര്‍ത്താലിലെ ആക്രമണങ്ങളില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം ലജ്ജാകരം ; മത വോട്ട് ബാങ്കിനായിയുള്ള പ്രീണനം അപകടമാണെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ തോന്നിവാസങ്ങളും കണ്ടിട്ട് മൗനികളായിരിക്കുകയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷം. അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും മുന്നണികള്‍ മിണ്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി എന്ന് ആരോപിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഐഎ നടത്തിയ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഹര്‍ത്താലും വ്യാപകമായ അക്രമവും നടന്നത് കേരളത്തില്‍ മാത്രം. പോലീസുകാര്‍ പത്രപ്രവര്‍ത്തകര്‍ കച്ചവടക്കാര്‍ തുടങ്ങി നിരവധി ആളുകള്‍ക്കാണ് പരിക്കേറ്റത്.

കെഎസ്‌ആര്‍ടിസിയുടെ അടക്കം നിരവധി വാഹനങ്ങളും ആംബുലന്‍സും അക്രമത്തിനിരയായി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കര്‍ശന നടപടിക്ക്‌സ്വമേധയാ ഉത്തരവിറക്കി. അക്രമവും ശല്യവും സഹികെട്ട് നാട്ടുകാര്‍ പോലും രംഗത്തിറങ്ങിയിട്ടും ഇവര്‍ മിണ്ടുന്നില്ല. സംഘടിത മത വോട്ട് ബാങ്കിന്റെ ലക്ഷ്യമാണ് മൗനത്തിന്റെ കാരണമെന്ന് ബി. ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...