Saturday, April 26, 2025 11:35 am

താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ സുരക്ഷയക്ക് മുന്‍തൂക്കം നല്‍കുന്നില്ല ; ഉദ്യോഗസ്ഥരുടെ ഇടയില്‍ ആശങ്ക

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : വയനാട്ടില്‍ ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് രോഗബാധയുണ്ടായത് വിവിധ വകുപ്പുദ്യോഗസ്ഥർക്കിടയിലും പൊതു ജനങ്ങളിലും ആശങ്ക ഉയർത്തി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവർത്തിക്കുമ്പോഴും അതിർത്തികളിലടക്കം താഴെത്തട്ടിലെ ഉദ്യോഗസ്ഥർ പണിയെടുക്കുന്നത് കാര്യമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ്.

ആറ് അതിർത്തി ചെക്പോസ്റ്റുകളിലൂടെ ദിവസവും ആയിരക്കണക്കിന് മലയാളികളാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ഇവരില്‍ പലരും വരുന്നത് ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ വന്‍തോതില്‍ രോഗപ്പകർച്ചയുണ്ടായ മേഖലകളില്‍ നിന്നാണ്. എന്നാല്‍ പരിശോധനാ കേന്ദ്രത്തിലെത്തുന്നതിന്  മുന്‍പ് ഇവരുമായി അടുത്തിടപഴകുന്നവരാണ് പോലീസ്, റവന്യൂ മുതലായ വിവിധ വകുപ്പുദ്യോഗസ്ഥർ. ഇവർ എത്രത്തോളം സുരക്ഷിതരാണെന്ന് ഉന്നത ഉദ്യോഗസ്ഥർ കാര്യമായി ചിന്തിക്കുന്നില്ല. ജീവനക്കാരുടെ ഇടയില്‍ കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തിലുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ എം എബ്രഹാമിനെ പിന്തുണച്ച് ഇ പി ജയരാജൻ

0
കൊച്ചി : കെ എം എബ്രഹാമിനെ പിന്തുണച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം...

അമിത വേഗതയിലെത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

0
തിരുവനന്തപുരം : കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച്...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്

0
ചെന്നെെ : പഹൽഗാമിൽ 26 പേരുടെ മരണത്തിനും ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച്...

ഇന്ത്യ-പാക് സംഘർഷം ബാധിക്കാതെ കർതാർപൂർ ഇടനാഴി

0
ചണ്ഡിഗഡ്: പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയിലും സംഘർഷം...