പി സി ജോര്‍ജ്ജ് എൻഡിഎയിലേക്കോ ? സ്വാഗതം ചെയ്ത് രാധാകൃഷ്ണ മേനോൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പി സി ജോര്‍ജ്ജിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോൻ. ജോര്‍ജ്ജിന് എൻഡിഎയിലേക്ക് വരാൻ താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയും മുന്നണിയും ഗൗരവമായി പരിഗണിക്കുമെന്ന് രാധാകൃഷ്ണ മേനോൻ പറഞ്ഞു. പൂഞ്ഞാറില്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ്ജ് ബിജെപി സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നുണ്ട്.

ഇന്നലെ കൊടുങ്ങല്ലൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തു. പക്ഷേ തീരുമാനമെടുത്തില്ല. ചൊവ്വാഴ്ച കെ സുരേന്ദ്രന്‍റെ വിജയയാത്ര കോട്ടയത്ത് എത്തും മുൻപേ പിസി ജോര്‍ജ്ജ് വിഷയത്തില്‍ പാര്‍ട്ടി നിലപാടെടുക്കും. പിസിയെ കൂട്ടിയാല്‍ കോട്ടയത്തെ എ പ്ലസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍‍. പി സി ജോര്‍ജ്ജിന് മുസ്ലീം സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെയും ബിജെപി പ്രതിരോധിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...