ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ബാ​ബു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : മ​ല​മ്പൂ​ഴ കു​മ്പാ​ച്ചി മ​ല​യി​ല്‍ നി​ന്നും സൈ​ന്യ​ത്തി​ന്റെ ഇ​ട​പെ​ട​ലി​ല്‍ ര​ക്ഷ​പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ബാ​ബു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ബാ​ബു മ​ട​ങ്ങി​യ​ത്. ബാ​ബു​വി​ന്റെ ആ​രോ​ഗ്യ​നി​ല പൂ​ര്‍​ണ​മാ​യും മെ​ച്ച​പ്പെ​ട്ടു. നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യാ​ണ് ബാ​ബു​വി​നെ സ്വീ​ക​രി​ച്ച​ത്. ബാ​ബു​വി​ന് സാ​മ്പ​ത്തി​ക സ​ഹാ​യ​വു​മാ​യി തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള ഒ​രു​സം​ഘം ആ​ളു​ക​ളും എ​ത്തി. എ​ല്ലാ സ​ഹാ​യ​വും ചെ​യ്ത് ന​ല്‍​കി കൂ​ടെ നി​ന്ന​വ​ര്‍​ക്കും സൈ​നി​ക​ര്‍​ക്കും ബാ​ബു​വി​ന്റെ മാ​താ​വ് റ​ഷീ​ദ ന​ന്ദി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ബാ​ബു​വും സു​ഹൃ​ത്തു​ക്ക​ളും കൂ​മ്പാ​ച്ചി​മ​ല ക​യ​റി​യ​ത്. പ​കു​തി​വ​ഴി ക​യ​റി​യ​പ്പോ​ള്‍ കൂ​ട്ടു​കാ​ര്‍ മ​ട​ങ്ങി​യെ​ങ്കി​ലും ബാ​ബു ക​യ​റ്റം തു​ട​ര്‍​ന്നു. എ​ന്നാ​ല്‍ മ​ല​യു​ടെ മു​ക​ള്‍​ത്ത​ട്ടി​ല്‍​നി​ന്ന് അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള മ​ല​യി​ടു​ക്കി​ല്‍ ബാ​ബു കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. 48 മ​ണി​ക്കൂ​റി​നു ശേ​ഷം സൈ​ന്യ​വും എ​ന്‍​ഡി​ആ​ര്‍​എ​ഫും പോ​ലീ​സും പ​ര്‍​വ​താ​രോ​ഹ​ക​രും ചേ​ര്‍​ന്നാ​ണ് ബാ​ബു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...