‘ക്യാച്ചുകൾ കൈവിടുന്നത് സ്വാഭാവികം’ ; ഹസന്റെ ക്യാച്ചിൽ മലക്കം മറിഞ്ഞ് ബാബർ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഷഹീൻ ഷാ അഫ്രിദിയുടെ പന്തിൽ മാത്യു വെയ്ഡിന്റെ ക്യാച്ച് ഹസൻ അലി കൈവിട്ടതാണു ലോകകപ്പ് സെമി തോൽവിയിൽ നിർണായകമായതെന്ന പ്രസ്താവന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തിരുത്തി. മത്സരശേഷം കമന്റേറ്റർമാരോടു സംസാരിക്കുമ്പോഴാണു ബാബർ ഇക്കാര്യം പറഞ്ഞത്. എന്നാൽ പിന്നീടു നടന്ന പത്രസമ്മേളനത്തിൽ ബാബർ മയപ്പെട്ടു.

‘ക്യാച്ചുകൾ കൈവിട്ടു പോകുന്നതു സ്വാഭാവികമാണ്. ചില ക്യാച്ചുകൾ നിർണായകമായേക്കാം. പക്ഷേ എല്ലാം കളിയുടെ ഭാഗമാണ്. ഹസൻ അലി ഞങ്ങളുടെ പ്രധാന ബോളറാണ്. ഒട്ടേറെ മത്സരങ്ങളിൽ വിജയം സമ്മാനിച്ച താരമാണ് അദ്ദേഹം’ – ബാബർ പറ‍ഞ്ഞു. ക്യാച്ച് കൈവിട്ടതിനു പിന്നാലെ തുടരെ 3 സിക്സർ നേടിയാണു വെയ്ഡ് ഓസ്ട്രേലിയയെ ജയിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...