ബാബുവിന്‍റെ മരണം ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്നാട്ടിൽ ആത്മഹത്യ ചെയ്ത ബാബു മേലേതിലെന്‍റെ മരണത്തില്‍ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌ രംഗത്ത്. മരണത്തിന്‍റെ ഉത്തരവാദികൾ ആയ സിപിഎം നേതാക്കൾക്ക് എതിരെ കേസ് എടുത്തില്ലെങ്കില്‍ തുടർ സമരങ്ങൾ ഉണ്ടാവുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സിബി താഴത്ത് ഇല്ലത്ത് പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മീറ്റി പെരുനാട്ടിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്‍റ് പ്രവീൺ രാമൻ അധ്യക്ഷത വഹിച്ചു. ഷിബു തോണിക്കടവിൽ അരവിന്ദ് വെട്ടിക്കൽ പ്രമോദ് മാമ്പാറ, ഷിജോ ചെന്നമല, സുമിത് കണ്ണങ്കര, ജിബിൻ, ബിബിൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ...

മലയാളിയുടെ സ്വന്തം ‘മെരിബോയ്’ (Meriiboy) എന്ന കോടികളുടെ ഐസ്ക്രീം സാമ്രാജ്യം ഒറ്റരാത്രികൊണ്ട് വിപണിയിൽ നിന്ന്...

0
'കാമറി' (Camerry), 'മെർസിലിസ്' (Mercely's) എന്നീ രണ്ട് പ്രമുഖ ഐസ്‌ക്രീം ബ്രാൻഡുകൾക്ക്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച്...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...