വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുഞ്ഞ് കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

വയനാട് : മൈലമ്പാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുഞ്ഞ് കുടുങ്ങി. മീനങ്ങാടി മേഖലയില്‍ കടുവ ശല്യം രൂക്ഷമായതോടെ 5 ദിവസം മുന്‍പാണ് മണ്ഡക വയലില്‍ വനപാലകര്‍ കൂട് സ്ഥാപിച്ചത്. അമ്മ കടുവയുടെ സാന്നിധ്യമുള്ളയിടത്ത് കടുവ കുഞ്ഞിനെ തുറന്നു വിടാനാണ് തീരുമാനം. മേഖലയില്‍ ഒരു മാസത്തിനിടെ കടുവ നിരവധി വളര്‍ത്തു മൃഗങ്ങളെ കൊന്നിരുന്നു. പിന്നീട് കണ്ണൂര്‍ സിസിഎഫിന്റെ നിര്‍ദേശപ്രകാരമാണ് കൂട് സ്ഥാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...