Saturday, July 5, 2025 10:53 pm

തരംഗം സൃഷ്ട്ടിക്കും ; ബജാജ് സിഎൻജി ബൈക്ക് ലോഞ്ചിന് മുന്നേ വീണ്ടും പരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

ബജാജ് ഓട്ടോ മോട്ടോർസൈക്കിൾ വ്യവസായത്തിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. കമ്പനിയിൽ നിന്നും വരാനിരിക്കുന്ന സിഎൻജിയിൽ പ്രവർത്തിക്കുന്ന ബൈക്കിന്, ‘ബ്രൂസർ’ എന്ന് പേരിടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ബൈക്ക് 2024 ജൂൺ 18-ന് അരങ്ങേറ്റം കുറിക്കും. ഈ നൂതന സിഎൻജി ബൈക്ക് 100-125 സിസി ലക്ഷ്യമിടുന്നു. പരമ്പരാഗത പെട്രോൾ ബൈക്കുകളെ അപേക്ഷിച്ച് കുറഞ്ഞ പ്രവർത്തനച്ചെലവും മെച്ചപ്പെടുത്തിയ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകൾ. ബജാജ് സിഎൻജി ബൈക്കിൻ്റെ സമീപകാല സ്പൈ ഷോട്ടുകൾ പ്രധാന സവിശേഷതകളും ഡിസൈൻ ഘടകങ്ങളും വെളിപ്പെടുത്തുന്നു.

ബജാജ് സിഎൻജി ബൈക്കിന് ഒരു ഏകീകൃത സീറ്റ്, ഹാൻഡ് ഗാർഡുകൾ, മിഡ്-പൊസിഷൻഡ് ഫൂട്ട് പെഗുകൾ എന്നിവ ഘടിപ്പിച്ച സിംഗിൾ പീസ് ഹാൻഡിൽബാർ സഹിതം നേരായ റൈഡിംഗ് പൊസിഷൻ ഉണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബൾബ് ഇൻഡിക്കേറ്ററുകൾ, റിയർ ഗ്രാബ് റെയിൽ, സുരക്ഷയ്ക്കായി എഞ്ചിൻ സൈഡ് ലെഗ് ഗാർഡുകൾ, പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനൊപ്പം സ്ലീക്ക് ബ്ലാക്ക് എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. സസ്‌പെൻഷൻ ചുമതലകൾ ടെലിസ്‌കോപ്പിക് ഫോർക്ക്, മോണോഷോക്ക് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നു. അതേസമയം ബ്രേക്കിംഗ് സിംഗിൾ-ചാനൽ എബിഎസ് ഉള്ള ഡ്രം, ഡിസ്‌ക് ബ്രേക്കുകളാണ് കൈകാര്യം ചെയ്യുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ...

നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ...

ആലുവ പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തിൽ സിഐയ്ക്ക് നോട്ടീസ്...

0
ആലുവ : പോലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ...

ഡോ. എം. എസ്. സുനിലിന്റെ 357 -മത് സ്നേഹഭവനം വിധവയായ രാധാമണിക്കും കുടുംബത്തിനും

0
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ...