ജീവനക്കാരന് കോവിഡ് പോസിറ്റീവായത് മറച്ചുവെച്ച് കച്ചവടം ; ബേക്കറി അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാർ : ബേക്കറിയിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവായി. തുറന്നു പ്രവർത്തിച്ച ബേക്കറി ആരോഗ്യ വകുപ്പ് അധികൃതർഅടപ്പിച്ചു. പരുമല ജങ്ഷന് വടക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരനാണ് കോവിഡ് പോസിറ്റീവായത്. രോഗവിവരം മറച്ചുവെച്ച് വ്യാപാരം നടത്തുന്നതായി ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സാബു സുഗതന്റെ നിർദ്ദേശ പ്രകാരം  ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയിൻസിയുടെ നേതൃത്വത്തിൽ എം.പി സുരേഷ് കുമാർ, അബു ഭാസ്ക്കർ എന്നിവരെത്തി ബേക്കറി അടപ്പിച്ചു. മാന്നാർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...