ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ന്‍ സോ​ബി​ക്ക് വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ന്‍ സോ​ബി​ക്ക് വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. കൊ​ച്ചി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ല്‍ വെച്ച്‌ ചെ​ന്നൈ​യി​ലെ​യും ഡ​ല്‍​ഹി​യി​ലെ​യും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രാ​ണ് നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കാ​ന്‍ സി​ബി​ഐ സം​ഘം ക​ലാ​ഭ​വ​ന്‍ സോ​ബി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രുന്നു.

കേ​സി​ലെ ദു​രൂ​ഹ​ത​ക​ള്‍ നീ​ക്കാ​നാ​ണ് ക​ലാ​ഭ​വ​ന്‍ സോ​ബി, ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്പി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ സി​ബി​ഐ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്. അ​ര്‍​ജു​ന്‍റെ​യും പ്ര​കാ​ശ​ന്‍ ത​മ്പി​യു​ടെ​യും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ഷ്ണു​വി​നെ​യും സോ​ബി​യെ​യും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​ണ് സോ​ബി​യെ വീ​ണ്ടും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...