കോന്നിയില്‍ ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവല്‍ ക്യാമ്പയിൻ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കുടുംബശ്രീ ജില്ലാമിഷന്റെയും കോന്നി സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച ബാലസഭ കളിക്കൂട്ടം ഫെസ്റ്റിവല്‍ ക്യാമ്പയിൻ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി ഉത്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ അജി കൊച്ചുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ എസ്  സ്വാഗതം ആശംസിച്ചു.

വികസനകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ മോഹനൻ കാലായിൽ, വാർഡ് അംഗങ്ങളായ  സംഗീത രവി, ഐവാൻ വകയാർ, ശിവദാസ് കെ പി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റീന, സാമൂഹ്യവികസന കോർഡിനേറ്ററായ  ജിഷ, ജില്ലാതല ആർ. പി മാർ, ബ്ലോക്ക് കോർഡിനേറ്റർ, സിഡിഎസ് മെമ്പർമാർ എന്നിവർ സംസാരിച്ചു. 80 കുട്ടികൾ പങ്കെടുത്ത ചടങ്ങിൽ ആഗോള വ്യാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് പ്രവർത്തി പരിചയ ക്ലാസും വിവിധതരം കളികളിലൂടെ പരിശീലനവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...