ബാലസംഘം വേനല്‍ തുമ്പി കലാജാഥയുടെ ജില്ല ക്യാമ്പ് ഏപ്രില്‍ 26 മുതല്‍ 30 വരെ

For full experience, Download our mobile application:
Get it on Google Play

പാലാ : ബാലസംഘം വേനല്‍ തുമ്പി കലാജാഥയുടെ ജില്ല ക്യാമ്പ് ഏപ്രില്‍ 26 മുതല്‍ 30 വരെ പാലായിലെ ഓശാന മൗണ്ടില്‍ വെച്ച്‌ നടക്കും. ജില്ലാ പരിശീലന ക്യാമ്പിന്റെ സ്വാഗത സംഘ രൂപീകരണ യോഗം പാലാ ഇഎംഎസ് മന്ദിരത്തിന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗം ടി.ആര്‍ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ ബി ആനന്ദക്കുട്ടന്‍, രമാമോഹനന്‍, ജോയി കുഴിപ്പാല എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് ഏരിയാ കണ്‍വീനര്‍ കെ.ജെ ജോണ്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനന്ദു സന്തോഷ് നന്ദിയും പറഞ്ഞു. സംഘാടക സമിതി അംഗങ്ങളായി രക്ഷാധികാരികള്‍: വി.എന്‍ വാസവന്‍, എ.വി റസ്സല്‍, ടി.ആര്‍ രഘുനാഥന്‍ എന്നിവരെയും ചെയര്‍മാന്‍: ലാലിച്ചന്‍ ജോര്‍ജ്ജ്, കണ്‍വീനര്‍: ടി.ആര്‍ വേണുഗോപാല്‍, ട്രഷറര്‍: ജോയി കുഴിപ്പാല എന്നിവരെയും തെരഞ്ഞെടുത്തു. 251 അംഗ സ്വാഗത സംഘ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മുടിക്കലിൽ ഒഡീഷ സ്വദേശികളായ ദമ്പതികളെ താമസസ്ഥലത്ത്...

അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം , മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത...

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയിൽ വിശദീകരണവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി...

സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ...