ബാലസംഘം പെരുനാട് ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് നടന്നു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ബാലസംഘം പെരുനാട് ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് “ഹാപ്പിനസ് സമ്മർ ഫെസ്റ്റ് – 2026 “ചിറ്റാറിൽ നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ഏരിയ കോഡിനേറ്റർ കെ.എ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ബാലസംഘം പെരുനാട് ഏരിയ കമ്മറ്റി അംഗം റോയി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സി.പി.എം പെരുനാട് ഏരിയ കമ്മറ്റി സെക്രട്ടറി എം.എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ടി. കെ സജി, റോബിൻ കെ. തോമസ്, അഷറഫ് ആനപ്പാറ എന്നിവർ സംസാരിച്ചു. ബിന്ദുശ്രീ, സലീന, വത്സമ്മ എന്നിവർ വിവിധ വിഷയങ്ങളിൽ  ക്ലാസുകൾ നയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...