വായനപക്ഷാചരണ സമാപനവും ബാലവേദി രൂപീകരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

ഉഴവൂർ : ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും ബാലവേദിയും നടത്തപ്പെട്ടു. വായനപക്ഷാചരണത്തിൻ്റെയും ബാലവേദിയുടെ ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ നിർവ്വഹിച്ചു. പ്രസിഡന്റ് ഡോ സിന്ധു മോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മീനച്ചിൽ ലൈബ്രറി കൗൺസിൽ അംഗം എം പ്രഭാകരൻ, സെക്രട്ടറി എബ്രാഹം സിറിയക്ക്, കെ .ജി അനീൽകുമാർ ആറുകാക്കൽ, പി.എൻ രാമചന്ദ്രൻ, സന്തോഷ് ആറുകാക്കൽ, കെ.സി ജോണി, ആർദ്രം എസ് കുമാർ, അഖില അനീൽ എന്നിവർ പ്രസംഗിച്ചു , സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിലെ മത്സരവിജയികൾക്ക് സമ്മാനദാന വിതരണം എം പ്രഭാകരൻ നിർവ്വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...