ബല്ലി ബാരണില്‍ ലീഡ് ചെയ്ത കോണ്‍ഗ്രസ് വീണ്ടും താഴോട്ട്‌

For full experience, Download our mobile application:
Get it on Google Play

ദില്ലി: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ദില്ലിയില്‍ ലീഡ് നിലയില്‍ അക്കൗണ്ട് തുറന്ന ശേഷം വീണ്ടും പൂജ്യത്തിലേക്ക് വീണു. കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിയുടെ കോട്ടയിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നത്. ബല്ലിമാരണ്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് ലീഡില്‍ താഴേക്ക് പോയി. ഇതോടെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നില്ല എന്നതാണ് സ്ഥിതി.

ഹാരൂണ്‍ യൂസഫ് ആണ് ബല്ലിമാരണ്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബല്ലിമാരണിലെ സിറ്റിംഗ് എംഎല്‍എയായ ഇമ്രാന്‍ ഹുസൈനെ തന്നെയാണ് ആം ആദ്മി പാര്‍ട്ടി ഇക്കുറിയും മത്സരത്തിന് ഇറക്കിയത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33877 വോട്ട് നേടിയാണ് ഇമ്രാന്‍ ഹുസൈന്‍ ബല്ലിമാരണില്‍ വിജയിച്ചത്. എന്നാല്‍ ഇക്കുറി കടുത്ത മത്സരമാണ് ആം ആദ്മി പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...