വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സംഭവം ; മുന്‍ എസ്.പി കെ.ബി വേണുഗോപാലിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സംഭവത്തിൽ ഇടുക്കി മുന്‍എസ്.പി കെ.ബി വേണുഗോപാലിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിജിലന്‍സിന്‍റേതാണ് നടപടി. 18 ലക്ഷത്തിലധികം രൂപ വരവില്‍ കവിഞ്ഞ് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. 2006 മു​ത​ല്‍ 2016 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് സ്വ​ത്ത് സ​മ്പാ​ദ​നം. കൂ​ടു​ത​ല്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വി​ജി​ല​ന്‍​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലു​ള്ള വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തേ​മു​ത​ൽ ത​ന്നെ വി​ജി​ല​ൻ​സ് സം​ഘം വേ​ണു​ഗോ​പാ​ലി​നെ​തി​രെ ര​ഹ​സ്യാ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ൾ കൂ​ടി​യാ​ണ് വേ​ണു​ഗോ​പാ​ൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...