ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരിക്കണം : സ്റ്റേറ്റ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറത്തിന്റെ അഞ്ചാമത് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ബെഫി മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.സദാശിവന്‍ പിള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.ജയരാജ് (ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന്‍), സി.പി നരേന്ദ്രന്‍ (ജോ.സെക്രട്ടറി, ആള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം) എന്നിവര്‍ സംസാരിച്ചു. ടി.പി അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.വി ജോസ് (സെക്രട്ടറി.എസ്.ബി.ആര്‍.എഫ്), വി.പി ശോഭന (ട്രഷറര്‍), എം.സുരേഷ് (ജനറല്‍ സെക്രട്ടറി, എ.കെ.ബി.ആര്‍.എഫ്), കെ.ടി ബാബു (വൈസ് പ്രസിഡന്റ്, എ.കെ.ബി.ആര്‍.എഫ്) എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...