ഈ മാസം രാജ്യത്തെ ബാങ്കുകള്‍ 16 ദിസം അവധിയാകാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

ന്യൂ‌ഡല്‍ഹി : ഈ മാസം രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകള്‍ 16 ദിവസം അവധിയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച അവധി പട്ടിക പ്രകാരമാണിത്. ഓരോ സംസ്ഥാനങ്ങളിലും നടക്കാന്‍ പോകുന്ന വിവിധ ആഘോഷങ്ങള്‍ കാരണമാണ് അവധികള്‍. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു.

2022 ജനുവരിയിലെ ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധികള്‍
1. ജനുവരി 1 – പുതുവത്സരാഘോഷം( രാജ്യത്തുടനീളം)
2. ജനുവരി 3 – പുതുവത്സരാഘോഷം/ലൂസൂംഗ് (സിക്കിം)
3. ജനുവരി 4- ലൂസൂംഗ് (മിസോറാം)
4. ജനുവരി 11- മിഷണറി ദിനം
5. ജനുവരി 12- സ്വാമി വിവേകാനന്ദന്റെ ജന്മദിനം
6. ജനുവരി 14- മകര സംക്രാന്തി (വിവിധ സംസ്ഥാനങ്ങളില്‍)
7. ജനുവരി 15- പൊങ്കല്‍ ( ആന്ധ്രാ പ്രദേശ്, തമിഴനാട്, പുതുച്ചേരി)
8.ജനുവരി 18-തയ്പ്പൂയം (ചെന്നൈ)
9. ജനുവരി 26- റിപ്പബ്ലിക് ദിനം (രാജ്യത്തുടനീളം)
10. ജനുവരി 31- മീ-ഡാം-മീ-ഫി (ആസാം)
ബാക്കിയുള്ള ആറ് ദിവസങ്ങള്‍ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാത്രിയിൽ ഡ്രാഗൺ ഫ്രൂട്ട് പറിക്കാൻ പോവുന്നതിനിടെ കുളത്തിൽ വീണു ; ഗവേഷണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
തൃശൂർ: കാർഷിക സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി സർവകലാശാലയിലെ കുളത്തിൽ വീണു മരിച്ചു....

വിഴിഞ്ഞം തുറമുഖം : റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമാനുമതി

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തുനിന്ന് കണ്ടെയ്നറുകൾ റോഡു മാർഗം കൊണ്ടുപോകുന്നതിന് കസ്റ്റംസിന്റെ...

മാസപ്പടി കേസ് : വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ‌ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ...

പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച ; നീർക്കോലി അല്‍ത്താഫിനെ കുടുക്കി പോലീസ്

0
കോഴിക്കാട്: പട്ടാപ്പകല്‍ ആളൊഴിച്ച വീടുകളില്‍ കവര്‍ച്ച നടത്തുന്നത് ശീലമാക്കിയ എറണാകളും സ്വദേശിയെ...